തീരുർ. മൊബൈൽ ഫോൺ രീടൈലർസ് അസോസിയേഷൻ പ്രതിനിധി സമ്മേളനം സമാപിച്ചു. പുതിയ രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് അബ്ദുൽ അസീസ് വൈലത്തൂർ ജനറൽ സെക്രട്ടറി ആയി നൗഷാദ് എടക്കുളം ഫിനാൻസ് സെക്രട്ടറി ആയി സബീൽ തലകടത്തൂർ വൈസ്പ്രസിഡന്റ് മാരായി ഷെഫീഖ് കൂട്ടായി ഫൈസൽ ചെമ്രവട്ടം ജോയിന്റ് സെക്രട്ടറി മാരായി യാസിർ പെരിന്തല്ലൂർ ശുകൂർ ആലത്തൂർ എന്നിവരെയും തിരഞ്ഞെടുത്തു..