Homeനടന് കലാഭവന്‍ നവാസ് അന്തരിച്ചു നടന് കലാഭവന്‍ നവാസ് അന്തരിച്ചു Tirur News Live August 01, 2025 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു.മുറിയില്‍ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ Newer Older