🚫 *മച്ചിങ്ങാപ്പാറ അപകടം ; മരണപെട്ടത് കുറുമ്പത്തൂർ സ്വാദേശി*
*🚫 ഇന്ന് 9.30 ഓട് കൂടി കടുങ്ങാത്തുകുണ്ട് -വൈലത്തൂർ റോഡിൽ മച്ചിങ്ങപ്പാറയിൽ വച്ചു നടന്ന അപകടത്തിൽ പെട്ട ആളെ തിരിച്ചറിഞ്ഞു. .*
*സുനിൽ കുറുമ്പത്തൂർ (42 )വയസ്സ് ജോലി ആവശ്യാർഥം വരുമ്പോഴാണ് അപകടം എന്നറിയുന്നു. .*
*കൽപകഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. .*
---------------------------
*Tirur News Live*
https://chat.whatsapp.com/GbRePpPEhJZEGGXoGXXyuH
▪️◼️◾🛑🛑◾◼️▪️
