Type Here to Get Search Results !

വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളില്‍, ആദ്യം എണ്ണുക ഈ വോട്ടുകള്‍; ഫലം വരുന്നത് ഇങ്ങനെ




വാശിയേറിയ പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാന് നെഞ്ചിടിപ്പേറിയ മണിക്കൂറുകള് മാത്രം. രണ്ടു ഘട്ടമായി നടന്ന കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് 244 കേന്ദ്രങ്ങളിലായി ശനിയാഴ്ച്ച നടക്കും.