Type Here to Get Search Results !

മാസപ്പിറവി ദൃശ്യമായി : നബിദിനം വെള്ളിയാഴ്ച



റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി. കേരളത്തിൽ

 *റബീഉൽ അവ്വൽ 12 നബിദിനം വെള്ളിയാഴ്ച (സെപ്റ്റംബർ 5)*

 ആയിരിക്കുമെന്ന്
സംയുക്ത ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ എന്നിവർ അറിയിച്ചു. 

...............................................