Type Here to Get Search Results !

മൊബൈൽ ഫോൺ റീറ്റെയിൽസ് അസോസിയേഷൻ തിരൂർ യൂണിറ്റ് മെമ്പർഷിപ്പ് വിതരണവും പ്രതിനിധി സമ്മേളനവും



   

തിരൂർ: മൊബൈൽ ഫോൺ റീറ്റെയിൽസ് അസോസിയേഷൻ ഓഫ് കേരള തിരൂർ യൂണിറ്റ് മെമ്പർഷിപ്പ് വിതരണവും പ്രതിനിധി സമ്മേളനവും തിരൂർ സംഘം റെസിഡൻസി ഹാളിൽ തിരൂർ സി ഐ റഫീഖ് അവർകൾ ഉദ്ഘാടനം ചെയ്തു. ജലീൽ ബീരാഞ്ചിറ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷറഫു ചെമ്പ്ര അധ്യക്ഷത വഹിച്ചു. സ്വാലിഹ് മലപ്പുറം വിഷയാവതരണം നടത്തി. സെബീൽ തലക്കടത്തൂർ നന്ദി പറഞ്ഞു. അസീസ് വൈലത്തൂർ, നൗഷാദ് എടക്കുളം, ഷെഫീഖ് കൂട്ടായി, യാസിർ ചെമ്പ്രവട്ടം, ശുകൂർ അന്നശേരി, ഫൈസൽ ചെമ്പ്രവട്ടം തുടങ്ങിയവർ സംസാരിച്ചു.
Tags