ചെറുമുക്കിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു; അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു
ചെറുമുക്ക് വെസ്റ്റ് മണ്ണാൻ താഴം ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. പരിക്കുപറ്റിയവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
Tirur News Live
August 25, 2025