ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നത് രണ്ടാം ജന്മം പോലെയെന്ന് എം.കെ മുനീർ എംഎല്‍എ.
കൂട്ടിച്ചേർത്തു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എം.കെ മുനീർ കഴിഞ്ഞ ദിവസമായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. പൊട്ടാസ്യം ലെവല്‍ അപകടകരമായ വിധം താഴ്ന്നതിനു പിന്നാലെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്.
