Type Here to Get Search Results !

പുനലൂരില്‍ സിപിഐഎം - ബിജെപി സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു


പുനലൂരില്‍ ഫ്ലക്സ് ബോർഡ് കെട്ടുന്നതിനെ ചൊല്ലിയുള്ള സംഘർഷത്തിനിടെ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ബിജെപി പ്രവർത്തകനായ രതീഷിനാണ് വെട്ടേറ്റത്.