Type Here to Get Search Results !

തിരൂരിൽ നിന്ന് ഓട്ടിയുടെ തണുപ്പ് ആസ്വാദിക്കാൻ പോയാലോ? അതും ഊട്ടിയും കണ്ട് ഊട്ടിയിലെ പൈതൃക ട്രെയിൻ യാത്രയായ ടോയ് ട്രെയിൻ യാത്രയും ;സെപ്റ്റംബർ 21ന് തിരൂരിൽ നിന്ന് പുറപ്പെടുന്ന യാത്രയെ കുറിച്ചറിയാം



🚂 ഊട്ടി TOYTRAIN

*⛳️ ഊട്ടി -കൂണൂർ ടോയ് ട്രെയിൻ യാത്ര*

സെപ്റ്റംബർ മാസത്തെ തിയതികൾ ഇതിനോട് കൂടെ പോസ്റ്ററിൽ നൽകുന്നു,

 (ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യേണ്ട യാത്ര ആയതിനാൽ മുൻ കൂട്ടി ബുക്ക്‌ ചെയ്യാൻ ശ്രമിക്കുന്നത് യാത്ര ഉറപ്പാക്കാൻ ഉപകാരമാവും)

*🥰 ഊട്ടിയിൽ പൈതൃക ട്രെയിൻ യാത്ര പോയിട്ടുണ്ടോ? ?*
_ഊട്ടിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ കണ്ട് ഊട്ടി കൂണൂർ പൈതൃക ടോയ് ട്രെയിനിൽ ഒരു അടിപൊളി യാത്രയും നടത്തി 3 നേരത്തെ ഭക്ഷണവും ഉൾപ്പെടുന്ന ഒരു മികച്ച യാത്ര.._🤩

*ഉൾപ്പെടുന്നവ*

*🚂 തിരൂരിൽ നിന്ന് ഊട്ടിയിലേക്ക് ടൂറിസ്സ് ബസ്സിൽ യാത്ര*
🚂 *ഊട്ടി -കൂണൂർ ടോയ് ട്രെയിൻ ടിക്കറ്റ്*
🚂 *ഊട്ടിയിൽ പ്രഭാത ഭക്ഷണം*
🚂 *ഉച്ച ഭക്ഷണം*
🚂 *ട്രാവൽഗോ ഗൈഡ്*

*🔥ടോയ് ട്രെയിൻ യാത്രക്ക് ശേഷം സന്ദർശിക്കുന്ന സ്ഥലങ്ങൾ*
✨ ഊട്ടി ഗാർഡൻ 
✨ പൈൻ ഫോറസ്റ്റ് 
✨ ഷൂട്ടിംഗ് പോയിന്റ് 
✨ ടീ ഫാക്ടറി 
✨ ചോക്ലേറ്റ് ഫേക്ടറി 
✨ ഊട്ടി ലേക്ക് 
✨ ബോട്ട് ഹൌസ് 
✨കർണാടക ഗാർഡൻ 
✨ മൊട്ടകുന്ന് 


(പ്രവേശന ടിക്കറ്റ് ഇതിൽ ഉൾപ്പെടുന്നില്ല)

(3 വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് വെറും 350 രൂപ മാത്രം-സീറ്റ് വേണ്ടവർക്ക് 1899)
-------------------
*🔥 യാത്രാ തിയതി*

*⭕️ യാത്ര പുറപ്പെടുന്നത്*
പുലർച്ചെ 5 മണിക്ക് 
തിരൂർ -വൈലത്തൂർ -കോട്ടക്കൽ -മഞ്ചേരി -നിലമ്പൂർ -നാടുകാണി വഴി 

*⭕️വൈകിട്ട് 6 മണിക്ക് ഊട്ടിയിൽ നിന്ന് തിരികെ വരുന്നു, അന്ന് തന്നെ രാത്രി 12 മണിക്ക് മുൻപായി തിരികെ തിരൂരിൽ തന്നെ എത്തുന്നു*

🚨 *34 SEATS ONLY AVAILABLE*
________________
_FOR BOOKING CALL OR WHATSAPP_
📞🥏 9544 754215

24x7 CUSTOMER SUPPORT
📞 9961600068 | TIRUR,KERALA ,INDIA
Tags