23/ 08 / 2025
*തിരൂർ:* തിരൂർ ചെമ്മാട് റൂട്ടിൽ സർവീസ് നടത്തുന്ന ത്വൈയ്ബ ബസിലെ കണ്ടക്ടർ മുഹമ്മദ് റഹൂഫിനെ തിരൂരിലെ ട്രാഫിക് എസ് ഐ രാജേഷ് ഡ്രൈവർ സീറ്റിൽ കയറി അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ മുതൽ തിരൂരിൽ ബസുകൾ സർവീസ് നിർത്തി പ്രതിഷേധിക്കുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.
