Type Here to Get Search Results !

കാലിക്കറ്റ് സര്‍വകലാശാലയില്‍ 45 വര്‍ഷങ്ങള്‍ക്ക് ശേഷം എം.എസ് എഫ് സ്ഥാനാര്‍ഥി ചെയര്‍പേഴ്സണ്‍;അഞ്ച് ജനറല്‍ സീറ്റും പിടിച്ച്‌ എം എസ് എഫ് കെ എസ് യു സഖ്യം


കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പില്‍ എംഎസ്‌എഫ് - കെ എസ് യു മുന്നണിക്ക് വിജയം. അഞ്ച് ജനറല്‍ പോസ്റ്റിലും എംഎസ്‌എഫ് -കെഎസ്‌യു പ്രതിനിധികളാണ് വിജയിച്ചത് .

ചെയർപേഴ്സണ്‍ - പി കെ ഷിഫാന (എംഎസ്‌എഫ് ,കൊടുങ്ങല്ലൂർ ഗവണ്‍മെൻറ് കോളേജ്' തൃശ്ശൂർ) ജനറല്‍ സെക്രട്ടറി സൂഫിയാൻ വില്ലൻ (എം എസ് എഫ് കോട്ടക്കല്‍) വൈസ് ചെയർമാൻ മുഹമ്മദ് ഇർഫാൻ എംസി (എംഎസ്‌എഫ് വൈസ് ചെയർമാൻ (ലേഡി ) നാഫിയ ബിറ (എംഎസ്‌എഫ്) ജോയിൻ്റ് സെക്രട്ടറി അനുഷ റോബി ( കെ എസ് യു).